Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2017 11:02 AM IST Updated On
date_range 24 Nov 2017 11:02 AM ISTബി.ഫാം ലാറ്ററൽ എൻട്രി: ഓൺലൈൻ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിലേക്ക് ഒന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്മെൻറിനുശേഷം കേരളത്തിലെ സർക്കാർ/സർക്കാർ നിയന്ത്രിത സ്വാശ്രയ/ സ്വകാര്യ സ്വാശ്രയ ഫാർമസി കോളജുകളിൽ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായുള്ള ഓൺലൈൻ അലോട്ട്മെൻറ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിവരങ്ങൾക്ക് 0471-2339101, 2339102, 2339103, 2339104.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story