Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോടിയേരിയുടെ...

കോടിയേരിയുടെ സി.പി.​െഎ വിമർശനം നാണക്കേടു മറയ്​ക്കാൻ ^വി.എം. സുധീരൻ

text_fields
bookmark_border
കോടിയേരിയുടെ സി.പി.െഎ വിമർശനം നാണക്കേടു മറയ്ക്കാൻ -വി.എം. സുധീരൻ കോഴിക്കോട്: തോമസ് ചാണ്ടി വിഷയത്തിൽ നാണക്കേടു മറയ്ക്കാനാണ് കോടിയേരി ബാലകൃഷ്ണ​െൻറ സി.പി.െഎ വിമർശനമെന്ന് വി.എം. സുധീരൻ. മാധ്യമങ്ങേളാടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതു പാഴ്വേലയാണെന്നു സി.പി.എം മനസ്സിലാക്കണം. ഇൗ സംഭവത്തിൽ ജനവികാരം മനസ്സിലാക്കാൻ സി.പി.എമ്മിനു കഴിയാതെ പോയെന്നും അതുകൊണ്ടാണ് ഇത്രയും നാണക്കേട് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ നിയമ സംവിധാനങ്ങളും ത​െൻറ പണക്കരുത്തുകൊണ്ട് മറച്ചുപിടിക്കാനാണ് തോമസ് ചാണ്ടി ശ്രമിച്ചത്. അദ്ദേഹത്തി​െൻറ ഇത്തരം ശ്രമങ്ങൾക്ക് അവസാന നിമിഷം വരെ മുഖ്യമന്ത്രിയും സി.പി.എമ്മും കൂട്ടുനിൽക്കുകയായിരുന്നെന്നും സുധീരൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story