Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമി​ന്ന​ലി​ൽ നി​ര​വ​ധി...

മി​ന്ന​ലി​ൽ നി​ര​വ​ധി വീ​ട്​ ത​ക​ർ​ന്നു; ര​ണ്ടു​പേ​ര്‍ക്ക് പൊ​ള്ള​ലേ​റ്റു

text_fields
bookmark_border
ഈ​രാ​റ്റു​പേ​ട്ട: ശ​ക്​​ത​മാ​യ കാ​റ്റി​ലും മി​ന്ന​ലി​ലും ഇ​രാ​റ്റു​പേ​ട്ട മേ​ഖ​ല​യി​ൽ വ്യാ​പ​ക​നാ​ശം. നി​ര​വ​ധി വീ​ടു​ക​ൾ മ​രം വീ​ണ്​ ത​ക​ർ​ന്നു. ഇ​ടി​മി​ന്ന​ലേ​റ്റ്​ ര​ണ്ടു​പേ​ർ​ക്ക്​ പൊ​ള്ള​ലേ​റ്റു. ചേ​ന്നാ​ട് നെ​ടു​ന്താ​നം കാ​രാ​ട്ട് അ​ബ്​​ദു​സ്സ​ലാ​മി​​​െൻറ വീ​ട്​ മി​ന്ന​ലി​ൽ ത​ക​ർ​ന്നു. മേ​ല്‍ക്കൂ​ര​യും ജ​ന​ലു​ക​ളും വ​യ​റി​ങ്ങും വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു. പൊ​ള്ള​ലേ​റ്റ അ​ബ്​​ദു​സ്സ​ലാ​മി​​​െൻറ മ​ക്ക​ളെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story