Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ​തി​നൊ​ന്നു​കാ​രി​യെ...

പ​തി​നൊ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ച കു​ങ്​​ഫു പ​രി​ശീ​ല​ക​ൻ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
കോ​ട്ട​യം: കു​ങ്​​ഫു പ​ഠി​ക്കാ​നെ​ത്തി​യ പ​തി​നൊ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ​രി​ശീ​ല​ക​നാ​യ യു​വാ​വ് അ​റ​സ്​​റ്റി​ൽ. അ​യ​ർ​ക്കു​ന്നം കൊ​ട്ടു​വി​രു​ത്തി​ൽ ജി​തി​നാ​ണ്​ (28) അ​റ​സ്​​റ്റി​ലാ​യ​ത്. പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യ പെ​ൺ​കു​ട്ടി​യെ ജി​തി​ൻ പ​ല​ത​വ​ണ പീ​ഡി​പ്പി​െ​ച്ച​ന്നാ​ണ്​ പ​രാ​തി. കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ മാ​റ്റം ക​ണ്ട​തി​നെ തു​ട​ർ​ന്ന്​ വീ​ട്ടു​കാ​ർ ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ്​ പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്​. തു​ട​ർ​ന്ന്​ ര​ക്ഷി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി ഇ​വ​ർ പൊ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. അ​യ​ർ​ക്കു​ന്നം ജ​ങ്ഷ​നി​ലാ​ണ്​ പ​രി​ശീ​ല​ന കേ​ന്ദ്രം. ഇ​വി​ടെ​​​െ​വ​ച്ചാ​യി​രു​ന്നു പീ​ഡ​നം. അ​യ​ർ​ക്കു​ന്നം മേ​ഖ​ല​യി​ലെ നാ​ലോ​ളം സ്​​കൂ​ളു​ക​ളി​ൽ ഇ​യാ​ൾ കു​ട്ടി​ക​ളെ കു​ങ്​​ഫു പ​ഠി​പ്പി​ക്കു​ന്നു​ണ്ട്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ പൊ​ലീ​സ്​ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്​. കോ​ട്ട​യം ഈ​സ്​​റ്റ് സി.​ഐ അ​നീ​ഷ് വി. ​കോ​ര​യാ​ണ്​ അ​റ​സ്​​റ്റ് ചെ​യ്ത​ത്. ജി​തി​െ​ന കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story