Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 2:33 PM IST Updated On
date_range 30 Jun 2017 2:33 PM ISTഷോക്കേറ്റ് യുവാവ് മരിച്ചു
text_fieldsbookmark_border
കടമ്പനാട്: പന്തൽ പണിക്കിടെ . കടമ്പനാട് പാണ്ടിമലപ്പുറം കിണറുവിളയിൽ കുട്ടപ്പെൻറ മകൻ ഗിരീഷാണ് (31) മരിച്ചത്. കടമ്പനാട് ഹൈസ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കായി പന്തൽ നിർമാണം നടത്തേവ വൈദ്യുതി വയറിൽനീന്ന് ഷോക്കേൽക്കുകയായിരുന്നു. മാതാവ്: പൊടിയമ്മ. സഹോദരിമാർ: ജിഷ, നിഷ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story