Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightയാത്രക്കിടെ കാറിന്​...

യാത്രക്കിടെ കാറിന്​ തീപിടിച്ചു

text_fields
bookmark_border
മണർകാട്: . ടാറ്റ ഇൻഡിക്ക കാർ പൂർണമായും കത്തിനശിച്ചു. മണർകാട്-പുതുപ്പള്ളി റോഡിൽ എ.വി ജങ്ഷന് സമീപമായിരുന്നു സംഭവം. ഞായറാഴ്ച രാത്രി എേട്ടാടെയായിരുന്നു അപകടം. മേവലിക്കര എണ്ണയ്ക്കാട് സ്വദേശി സുന്ദരേശ​െൻറ കാറിനാണ് തീപിടിച്ചത്. കോട്ടയത്തുനിന്ന് ഫയർ േഫാഴ്സ് എത്തി തീ അണക്കുകയായിരുന്നു. അപകടത്തെ തുടർന്ന് 15 മിനിറ്റോളം ഗതാഗതം തടസ്സപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story