Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബ്രിജീത്ത

ബ്രിജീത്ത

text_fields
bookmark_border
ഈരാറ്റുപേട്ട: ചോലത്തടം ആലയ്ക്കപ്പറമ്പില്‍ പരേതനായ ജോസഫി​െൻറ ഭാര്യ (കുട്ടിയമ്മ --92) നിര്യാതയായി. കൂട്ടക്കല്ല് തെക്കാത്ത് കുടുംബാംഗമാണ്. മക്കള്‍: ഇത്തമ്മ, ലീലാമ്മ, ബേബി, ആലീസ്. മരുമക്കള്‍: തോമസ് മാവിളംതറയില്‍ കൂട്ടിക്കല്‍, ജോയി മേക്കാട്ട് തീക്കോയി, മേരി നെല്ലുവേലില്‍ തലനാട്, ചെറിയാച്ചന്‍ മുന്തിരിങ്ങാട്ടുകുന്നേല്‍ ചേന്നാട്. സംസ്‌കാരം വെള്ളിയാഴ്ച 11ന് ചോലത്തടം സ​െൻറ് മേരീസ് പള്ളി സെമിത്തേരിയിൽ. രാഘവന്‍ തീക്കോയി: ആനിയിളപ്പ് കൊട്ടുകാപ്പള്ളില്‍ കെ.ആർ. രാഘവന്‍ (69) നിര്യാതനായി. ഭാര്യ: മരങ്ങാട്ടുപള്ളി മണ്ഡപത്തില്‍ അമ്മിണി. മക്കള്‍: ബീനമോള്‍, ബിജു. മരുമക്കള്‍: മോഹനന്‍(സൗദി), പുഷ്പ. സംസ്‌കാരം വെള്ളിയാഴ്ച രണ്ടിന് വീട്ടുവളപ്പില്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story