Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമകനെ കൊലപ്പെടുത്തിയ...

മകനെ കൊലപ്പെടുത്തിയ കേസിൽ പിതാവിനെ വെറുതെവിട്ടു

text_fields
bookmark_border
മകനെ കൊലപ്പെടുത്തിയ കേസിൽ പിതാവിനെ വെറുതെവിട്ടു കോട്ടയം: മകനെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ പിതാവിനെ വെറുതെവിട്ടു. കൂട്ടിക്കൽ കല്ലുപുരക്കൽ അബ്ദുൽ കരീമിനെയാണ് കോട്ടയം അഡീഷനൽ സെഷൻസ് കോടതി വെറുതെവിട്ടത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ മകൻ നവാസി​െൻറ ശല്യത്തിൽ ഗത്യന്തരമില്ലാതെ 2013 ജനുവരി 10ന് കൂട്ടിക്കലിലെ വാടകവീട്ടിൽവെച്ച് കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. പ്രതിക്കുവേണ്ടി അഡ്വ. മുഹമ്മദ് ഹാരിസ്, അഡ്വ.ആസിഫ്, അഡ്വ.വിവേക് എന്നിവർ ഹാജരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story