Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 2:38 PM IST Updated On
date_range 22 Jun 2017 2:38 PM ISTചരമം
text_fieldsbookmark_border
ജോർജ് യോഹന്നാൻ പടം PTD34 George Yohannan-75 പഴകുളം: തെങ്ങുംതാര കളിയ്ക്കവിളയിൽ ജോർജ് യോഹന്നാൻ (75) നിര്യാതനായി. ഭാര്യ: ചുനക്കര ചരുവിള തെക്കേതിൽ പരേതയായ ഓമന. മക്കൾ: സുജ, റെജി, ബിജു, സജിനി, സജൻ. മരുമക്കൾ: രാജേഷ്, ഷാജി, സുഭാഷ്, ഷിബു, ജിനു. സംസ്കാരം വ്യാഴാഴ്ച രണ്ടിന് പഴകുളം സെൻറ് മാത്യൂസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. കുഞ്ഞൂഞ്ഞ് പടം PTD35 Kunjoonju (70) കല്ലൂപ്പാറ: വെള്ളപ്ലാക്കൽ വി.ഡി. കുഞ്ഞൂഞ്ഞ് (70) നിര്യാതനായി. ഭാര്യ: കവിയൂർ പാണംകാലായിൽ കുടുംബാംഗം അമ്മിണി. മക്കൾ: ബാബു, മിനി, ബിനു. മരുമക്കൾ: മണിയമ്മ, മനു, ബിന്ദു. സംസ്കാരം വെള്ളിയാഴ്ച 12ന് വീട്ടുവളപ്പിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story