Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചരമം

ചരമം

text_fields
bookmark_border
മേരിക്കുട്ടി ഇത്തിത്താനം: കുറിഞ്ഞിപറമ്പിൽ പരേതനായ സ്കറിയ കുര്യ​െൻറ ഭാര്യ മേരിക്കുട്ടി (പെണ്ണമ്മ -92) നിര്യാതയായി. നെടുങ്കുന്നം ചെമ്പന്നൂർ കുടുംബാംഗമാണ്. മക്കൾ: തങ്കച്ചൻ, തമ്പി, കുര്യച്ചൻ, പരേതനായ മാത്തുക്കുട്ടി, ടോമിച്ചൻ, മിനി, സിബി, ജോയിച്ചൻ. മരുമക്കൾ: അച്ചക്കുട്ടി അമ്പാട്ട് മീൻകുന്നം, പൊന്നമ്മ തുണ്ടിയിൽ മിത്രക്കരി, തങ്കമ്മ കടുമത്തിൽ ചെക്കടിക്കാട്ട്, ലാലിമ്മ ഏലംകുന്നം ചങ്ങനാശ്ശേരി, സൂസമ്മ കിഴേക്കമാമൂഴുട്ടിൽ പെരുമ്പനച്ചി, സെബാസ്റ്റ്യൻ പായിക്കാട്ട് ചങ്ങനാശ്ശേരി, റീന കാരേക്കാട്ട് മാമ്പുഴക്കരി. സംസ്കാരം ബുധനാഴ്ച 10ന് ഇത്തിത്താനം സ​െൻറ് മേരീസ് പള്ളി സെമിത്തേരിയിൽ. ശശികുമാർ ചങ്ങനാശ്ശേരി: മോർക്കുളങ്ങര ശ്രീവിലാസത്തിൽ പരേതനായ നാരായണ​െൻറ മകൻ ശശികുമാർ (60) നിര്യാതനായി. ഭാര്യ: ആലപ്പുഴ പുതുപ്പറമ്പിൽ ശകുന്തള. മക്കൾ: ജിതേഷ്, വിഷ്ണു. മരുമകൾ: രേഷ്മ. മരം വെട്ടുന്നതിനിടെ തൊഴിലാളി വീണ് മരിച്ചു കുറവിലങ്ങാട്: ശിഖരം മുറിച്ചുമാറ്റുന്നതിനിടെ മരം ചുവടെ മറിഞ്ഞ് തൊഴിലാളി മരിച്ചു. കുറവിലങ്ങാട് കോഴാ പുളിമൂട്ടിൽ ബിജു അഗസ്റ്റ്യനാണ് (45) മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതിന് സമീപവാസിയുടെ മരം വാങ്ങിയ ബിജു മരത്തി​െൻറ ശിഖരങ്ങൾ മുറിച്ചുമാറ്റുന്നതിനിടെ ചുവടോടെ മറിയുകയായിരുന്നു. കോഴാ കൊട്ടാരത്തിൽ (മാധവപ്പളളിൽ) ലിസിയാണ് ഭാര്യ. മക്കൾ: ഡയാന, ഡെയ്നി, ഡിൻലച(മൂവരും സ​െൻറ് മേരീസ് ഗേൾസ് ഹൈസ്കൂൾ വിദ്യാർഥികൾ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് കുറവിലങ്ങാട് മർത്തമറിയം ഫൊറോന പളളി സെമിത്തേരിയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story