Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎലിസബത്ത് സ്​കറിയ

എലിസബത്ത് സ്​കറിയ

text_fields
bookmark_border
മുട്ടാർ: പുത്തൻപുരക്കൽ- കാഞ്ഞൂപറമ്പിൽ പരേതനായ കെ.ടി. സ്കറിയയുടെ (കറിയാപ്പി സാർ, റിട്ട. അധ്യാപകൻ സ​െൻറ് ജോർജ് സ്കൂൾ മുട്ടാർ) ഭാര്യ (തങ്കമ്മ -77) നിര്യാതയായി. ഇത്തിത്താനം കണ്ണന്തറ കുടുംബാംഗമാണ്. മക്കൾ: ജെസി (ബംഗളൂരു), മേരിക്കുട്ടി (ബംഗളൂരു), റെജിമോൻ (ഭോപാൽ), സാബു (മുംെബെ), ജിമ്മി (അമേരിക്ക), ജിൻസി. മരുമക്കൾ: ദേവസ്യ തെക്കെ കണ്ണങ്കേരി, ബാബു പുതുപ്പറമ്പിൽ, റോസമ്മ ചക്കുളടത്ത്, ബെൻസി വലിയ വീട്ടിൽ, ടോം അറയ്ക്കപ്പറമ്പിൽ, ബെറ്റ്്്സി കിഴക്കേറ്റം. സംസ്കാരം ചൊവ്വാഴ്ച 11ന് മുട്ടാർ സ​െൻറ് ജോർജ് പഴയ പള്ളി സെമിത്തേരി കുടുംബകല്ലറയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story