Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാറക്കടവ് ​​കോളനിയിൽ...

പാറക്കടവ് ​​കോളനിയിൽ ഭക്ഷണം കഴിച്ച്​ കേന്ദ്രമന്ത്രി

text_fields
bookmark_border
തൊടുപുഴ: കോലാനി വാർഡിലെ പാറക്കടവ് എസ്.സി കോളനിയിൽ കേന്ദ്രസഹമന്ത്രിയുടെ സന്ദർശനം. കേന്ദ്രസർക്കാറി​െൻറ മൂന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് തൊടുപുഴയിലെത്തിയ കേന്ദ്രസഹമന്ത്രി പൊൻ രാധാകൃഷ്ണനാണ് പാറക്കടവിലെ പട്ടിക ജാതി കോളനിയിലെ താമസക്കാരിൽ ചിലരുമായി സംവദിക്കുകയും കോളനിയിൽനിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തത്. കേന്ദ്ര പദ്ധതികെളക്കുറിച്ച് സംസാരിച്ച ശേഷം മൂന്ന് വീടുകൾ സന്ദർശിച്ചു. ഇതിൽ പാറക്കടവ് തെക്കേടത്ത് രജനീഷി​െൻറ കുടുംബത്തോടൊപ്പം അദ്ദേഹം കേരള സദ്യ കഴിച്ചു. മന്ത്രിയുടെ ഉപവാസ ദിവസമാണെങ്കിലും പ്രവർത്തകരുടെ സന്തോഷത്തിൽ പങ്കുചേരുകയായിരുന്നുവെന്ന് മന്ത്രിയോടൊപ്പമുള്ളവർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story