Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 3:35 PM IST Updated On
date_range 28 July 2017 3:35 PM ISTകൗതുകം വിരിയിച്ച് റോസാപ്പൂ 'ചെടി'
text_fieldsbookmark_border
രാജാക്കാട്: കാഴ്ചയുടെ വിരുന്നൊരുക്കി അപൂര്‍വയിനം റോസ. പൂവിനുള്ളില്നിന്ന് തണ്ടുമുളച്ച് ഇതിലും മൊട്ടിട്ടിരിക്കുകയാണ്. രാജാക്കാട് പഴയവിടുതി തഴക്കണ്ടത്തില് ജോര്‍ജിെൻറ മുറ്റെത്ത റോസയിലാണ് അപൂര്‍വമായ ഈ കാഴ്ച. പൂവിരിഞ്ഞ് ദിവസങ്ങളായിട്ടും ഇതുവരെ വാടിയിട്ടുമില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story