Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഓർത്തഡോക്സ്​ സഭ...

ഓർത്തഡോക്സ്​ സഭ പ്രതിഷേധിച്ചു

text_fields
bookmark_border
േകാട്ടയം: സുപ്രീംകോടതി വിധിയനുസരിച്ച് നെച്ചൂർ സ​െൻറ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ കുർബാന അർപ്പിച്ച വികാരി ജോസഫ് മലയിലിെനയും വിശ്വാസികെളയും കൈയേറ്റം ചെയ്യുകയും പള്ളിക്കകത്ത് തടഞ്ഞുവെക്കുകയും ചെയ്ത യാക്കോബായ വിഭാഗത്തി​െൻറ നടപടിയിൽ മലങ്കര ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പ്രതിഷേധിച്ചു. വൈദികനെയും വിശ്വാസികളെയും കുടിവെള്ളംപോലും നിഷേധിച്ച് തടഞ്ഞുവെച്ച് അധിക്ഷേപിച്ചത് മനുഷ്യത്വരഹിതവും സംസ്കാരശൂന്യവുമായ നടപടിയാണ്. പരമോന്നത നീതിപീഠത്തി​െൻറ വിധിതീർപ്പിനെ പരസ്യമായി വെല്ലുവിളിക്കുന്നവരെ സംരക്ഷിക്കുന്ന ഉദ്യോഗസ്ഥരുടെ പക്ഷപാതപരമായ നിലപാട് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story