Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅന്തർ സംസ്ഥാന ബസുകളിൽ...

അന്തർ സംസ്ഥാന ബസുകളിൽ പൊലീസ്​ പരിശോധന

text_fields
bookmark_border
കോട്ടയം: . 334 അന്തർ സംസ്ഥാന ബസുകൾ പരിശോധിച്ചതിൽ യൂനിഫോം ധരിക്കാത്തതിന് അഞ്ചുപേർക്കെതിരെയും അമിതവേഗത്തിൽ വാഹനം ഓടിച്ചതിന് മൂന്നു പേർക്കെതിരെയും േബ്രക്ക് ലൈറ്റ് ഇല്ലാത്തതിന് ഒരാൾക്കെതിരെയും നടപടി സ്വീകരിച്ചു. 124 നാഷനൽ പെർമിറ്റ് ലോറികളും പരിശോധിച്ചു. ഇതിൽ യൂനിഫോം ധരിക്കാത്തതിന് 57 പേർക്കെതിരെയും അനധികൃത പാർക്കിങ്ങിന് അഞ്ചുപേർക്കെതിരെയും േബ്രക്ക് ലൈറ്റ് ഇല്ലാത്തതിന് രണ്ടുപേർക്കെതിരെയും അമിതവേഗത്തിൽ വാഹനം ഓടിച്ചതിന് നാലുപേർക്കെതിരെയും നടപടി സ്വീകരിച്ചു. മറ്റ് വാഹനങ്ങൾ പരിശോധിച്ചതിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് 58 പേർക്കെതിരയും മൂന്നുപേർ യാത്ര ചെയ്ത ഒമ്പത് ബൈക്ക് യാത്രക്കാർക്കെതിരെയും മദ്യപിച്ച് വാഹനം ഓടിച്ചതിന് 43 പേർക്കെതിരെയും ഇടതുവശത്തുകൂടി ഓവർടേക് െചയ്തതിന് 64 പേർക്കെതിരെയും അമിതവേഗത്തിൽ വാഹനം ഓടിച്ചതിന് 106 പേർക്കെതിരെയും മൊബൈൽ ഉപയോഗിച്ച് വാഹനമോടിച്ചതിന് ഒമ്പതുപേർക്കെതിരെയും നടപടി സ്വീകരിച്ചു. കോട്ടയം ടൗണിൽ വൺവേ തെറ്റിച്ചതിന് 84 പേർക്കെതിരെയും നടപടി സ്വീകരിച്ചു. ശീട്ടുകളി സംഘം പിടിയിൽ കോട്ടയം: ഏഴുപേരടങ്ങുന്ന ശീട്ടുകളി സംഘത്തെ ചിങ്ങവനം പൊലീസ് പിടികൂടി. കുറിച്ചിക്കടുത്ത് ചെറുപാറക്കാവ് പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലിരുന്ന് പണംെവച്ചു ശീട്ടുകളിക്കുന്നതായി ജില്ല പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചതി​െൻറ അടിസ്ഥാനത്തിൽ ചിങ്ങവനം പൊലീസാണ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കൽനിന്ന് 1440 രൂപയും പിടിച്ചെടുത്തു. പരിപാടികൾ ഇന്ന് കോട്ടയം കലക്ടറേറ്റ് ചരക്ക് സേവന നികുതി ഒാഫിസ്: ജി.എസ്.ടി നടപ്പാക്കുകയെന്ന ആവശ്യമുയർത്തി ജീവനക്കാരുടെ പ്രതിഷേധ കൂട്ടായ്മ -രാവിലെ 11.30 വൈക്കം പോസ്റ്റ് ഓഫിസ് ജങ്ഷൻ: 'ഗ്രാമസഭയിലെ ജനപങ്കാളിത്തം' തെരുവുനാടകം, പ്രചാരണ പര്യടനം ജില്ലതല ഉദ്ഘാടനം -രാവിലെ 10.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story