Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാൽവഴുതി കിണറ്റിൽ വീണ...

കാൽവഴുതി കിണറ്റിൽ വീണ യുവതിയെ രക്ഷപ്പെടുത്തി

text_fields
bookmark_border
കോട്ടയം: കാൽവഴുതി കിണറ്റിൽ വീണ 21കാരിയെ രക്ഷപ്പെടുത്തി. അതിരമ്പുഴ കാരിസ്ഭവന് സമീപം താമസിക്കുന്ന പുളിങ്ങാപ്പള്ളിൽ പി.ജെ. ജോർജി​െൻറ കിണറ്റിലാണ് പെൺകുട്ടി വീണത്. ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. ജോർജി​െൻറ ബന്ധുവാണ് പെൺകുട്ടി. കിണറിന് സമീപത്ത് സംസാരിച്ചുനിൽക്കുന്നതിനിടെ കാൽതെന്നി വീഴുകയായിരുന്നുവെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. വീട്ടുകാർ വിളിച്ചറിയിച്ചതനുസരിച്ചു ഫയർഫോഴ്സ് എത്തിയപ്പോഴേക്കും വീട്ടുകാർ പെൺകുട്ടിയെ രക്ഷപ്പെടുത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story