Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2017 2:49 PM IST Updated On
date_range 23 July 2017 2:49 PM ISTഎം.ബി.എ: എസ്.സി, എസ്.ടി സീറ്റ് ഒഴിവ്
text_fieldsbookmark_border
കോട്ടയം: എം.ജി യൂനിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത ഡി.സിസ്മാറ്റിെൻറ വാഗമൺ കാമ്പസിലെയും കേരള യൂനിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത ഡി.സിസ്മാറ്റിെൻറ തിരുവനന്തപുരം കാമ്പസിലെയും റഗുലർ എം.ബി.എ പ്രോഗ്രാമുകളിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. സി.എ.ടി, സിമാറ്റ്, കെമാറ്റ് കേരള സ്കോർ കാർഡുമായി ബന്ധപ്പെടുക. ഫോൺ: 9745607093, 04812- 563114.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story