Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാറ്റിൽ സ്​കൂളുകളുടെ...

കാറ്റിൽ സ്​കൂളുകളുടെ മേൽക്കൂര തകർന്നു

text_fields
bookmark_border
തൊടുപുഴ: ശക്തമായ കാറ്റിൽ കല്ലാനിക്കൽ ഹൈസ്കൂൾ കെട്ടിടത്തിനു മുകളിൽ മരംവീണ് ഒാടുകൾ തകർന്നു. മച്ചുള്ളതിനാൽ ഒാടിൻ കഷണങ്ങൾ ക്ലാസ് മുറികളിൽ വീണില്ല. മുതലക്കോടം സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്‌കൂൾ കെട്ടിടത്തി​െൻറ ഓട് ഇളകിവീണു. അപ്പോഴേക്കും സ്‌കൂൾ വിട്ടിരുന്നു. കരിങ്കുന്നം പഞ്ചായത്തിലെ ഒറ്റല്ലൂരിൽ മരം വീണ് വീട് തകർന്നു. വെള്ളാനയിൽ ജയിംസി​െൻറ വീടാണ് തകർന്നത്. ജയിംസി​െൻറ മാതാവ് മേരിയും ജോലിക്കാരിയും വീട്ടിലുണ്ടായിരുന്നു. ഇവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കരിങ്കുന്നം ചെറുശ്ശേരിൽ തങ്കച്ചൻ, ഒറ്റല്ലൂർ അമ്പലത്തിനാൽ സുനി എന്നിവരുടെ വീടുകളും കാറ്റിൽ തകർന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story