Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightKTL15

KTL15

text_fields
bookmark_border
ചങ്ങനാശ്ശേരി: എം.സി റോഡില്‍ പാലാത്രചിറയില്‍ നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ച് നിന്നു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് ആറിനാണ് സംഭവം. മതുമൂലയിലെ ഷോറൂമില്‍നിന്ന് സർവിസിങ്ങിനുശേഷം കോട്ടയത്തേക്കുപോയ കാറാണ് അപകടത്തിൽപെട്ടത്. എം.സി റോഡില്‍നിന്ന് ബൈപാസിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ മതിലിലിടിച്ച് നില്‍ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറി​െൻറ മുന്‍ഭാഗം തകര്‍ന്നു. ചങ്ങനാശ്ശേരി പൊലീസും അഗ്നിശമനസേനയും സ്ഥലെത്തത്തി നടപടി സ്വീകരിച്ചു. ചുഴലിക്കാറ്റിൽ ഒരു മരണം പാലാ: കാറ്റിൽ കടപുഴകിയ മരത്തിനടിയിൽെപട്ട് കൃഷിപ്പണി ചെയ്തുകൊണ്ടിരുന്ന കർഷകത്തൊഴിലാളി മരിച്ചു. വാഴക്കുളം മാഞ്ഞള്ളൂർ കണിയാംകുടി സാബുവാണ് (56) മരിച്ചത്. ബുധനാഴ്ച രാവിലെ 10ന് കൈതകൃഷിയിടത്തിലെ ജോലിക്കിടെയാണ് തേക്ക് ചുഴലിക്കാറ്റിൽ ദേഹത്തേക്ക് മറിഞ്ഞത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story