Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 2:33 PM IST Updated On
date_range 18 July 2017 2:33 PM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
തിരുനക്കര ശ്രീരാമഹനുമദ് ദേവസ്ഥാനം (തൃക്കൈക്കാട്ട് സ്വാമിയാർമഠം): വാല്മീകി രാമായണ പഠനം -5.00 ഗതാഗതം തടസ്സപ്പെടും ചങ്ങനാശ്ശേരി: വൈദ്യുതി സെക്ഷന്‍ പരിധിയില്‍ രേവതിപ്പടി ജങ്ഷനില്‍ റോഡിന് കുറുകെ കെ.എസ്.ഇ.ബിയുടെ 11 കെ.വി ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്ന ജോലികള്‍ നടക്കുന്നതിനാല്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ അമ്പലം- മടുക്കംമൂട് റോഡില്‍ ഗതാഗതം തടസ്സപ്പെടുമെന്ന് അസി. എന്‍ജിനീയര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story