Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചന്ദനമരങ്ങൾ...

ചന്ദനമരങ്ങൾ മുറിച്ചുകടത്തി

text_fields
bookmark_border
മറയൂർ: സ്വകാര്യ ഭൂമിയിൽനിന്ന് രണ്ടു ചന്ദനമരം മുറിച്ചുകടത്തി. തിങ്കളാഴ്ച രാത്രി പട്ടം കോളനിയിൽ അജി നിവാസിൽ പ്രജിത്തി​െൻറ വീടിനോട് ചേർന്ന് നിന്നിരുന്ന രണ്ടു വലിയ മരമാണ് മുറിച്ചുകടത്തിയത്. രാത്രി ഒന്നോടെ എന്തോ ശബ്ദം കേട്ടെങ്കിലും കാട്ടാനയാണെന്ന് കരുതി ഭയന്ന് പുറത്തിറങ്ങാൻ മടിച്ചു. രാവിലെ എഴുന്നേറ്റപ്പോഴാണ് ചന്ദനമരം മോഷണം പോയതറിഞ്ഞത്. വില്ലേജ് ഓഫിസിലും പൊലീസിലും വനംവകുപ്പിലും പരാതി നൽകി. വനപാലകരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ലക്ഷങ്ങൾ വിലമതിക്കുന്ന ചന്ദനമരങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story