Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 2:00 PM IST Updated On
date_range 5 July 2017 2:00 PM ISTചരമം
text_fieldsbookmark_border
കുട്ടപ്പൻ ഇടയരിക്കപ്പുഴ: പോട്ടക്കാവിൽ കുട്ടപ്പൻ (77) നിര്യാതനായി. ഭാര്യ: കാനം കാപ്പിപ്പറമ്പിൽ ചിന്നമ്മ. മക്കൾ: കുഞ്ഞുമോൾ, പാസ്റ്റർ പി.കെ. കുഞ്ഞുമോൻ (െഎ.പി.സി കുമ്പന്താനം), രാജപ്പൻ, ശശി. മരുമക്കൾ: ജോർജ് നെടുമണ്ണി, സിസിലി, ജോളി, ലൈസാമ്മ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് പഴുക്കാകുളം െഎ.ജി.ബി.സി സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story