Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാർ അപകടത്തിൽപെട്ടു

കാർ അപകടത്തിൽപെട്ടു

text_fields
bookmark_border
തിരുവല്ല: എം.സി റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കിടയില്‍ കുടുങ്ങി കാര്‍ അപകടത്തിൽപെട്ടു. ഡ്രൈവര്‍ രക്ഷപ്പെട്ടു. ഇടുക്കി പീരുമേട് ഉപ്പുതറ കണംപടി ഓലിക്കല്‍ വീട്ടില്‍ അജിയാണ് കാറില്‍നിന്ന് രക്ഷപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെയാണ് മഴുവങ്ങാട്ചിറയിലാണ് സംഭവം. മുന്നിൽപോയ കെ.എസ്.ആര്‍.ടി.സി ബസ് ബ്രേക്കിട്ടതോടെ കാര്‍ പിന്നിലിടിച്ചു. ഈ സമയം പിന്നാലെയെത്തിയ കെ.എസ്.ആര്‍.ടി.സി ബസും കാറിലിടിച്ചതോടെ മുന്നിലെ ബസി​െൻറ പിന്നിലേക്ക് കാര്‍ ഇടിച്ചുകയറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story