Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാചക വാതകം ചോർന്ന്...

പാചക വാതകം ചോർന്ന് തീപിടിച്ചു; അഗ്​നിശമനസേന കെടുത്തി

text_fields
bookmark_border
അടൂർ: ഹൈസ്കൂൾ കവലയിൽ പാചക വാതകം ചോർന്ന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. കവലയിലെ തട്ടുകടയിലാണ് തിങ്കളാഴ്ച വൈകീട്ട് ഏഴിന് പാചകവാതക സിലിണ്ടറിൽനിന്ന് വാതകം ചോർന്ന് തീപ്പിടിച്ചത്. വിവരമറിഞ്ഞ ഉടൻ അഗ്നിശമന സേനയെത്തി തീകെടുത്തി സുരക്ഷ ഏർപ്പെടുത്തി. പുതുതായി ലഭിച്ച സിലിണ്ടറി​െൻറ തകരാറാണ് വാതകചോർച്ചക്കു കാരണമെന്ന് കടയുടമ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story