Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുവൈത്ത് അമീ​റി​െൻറ...

കുവൈത്ത് അമീ​റി​െൻറ കുമരകം സന്ദർശനം റദാക്കി

text_fields
bookmark_border
കോട്ടയം: കുവൈത്ത് അമീർ കുമരകത്തേക്കില്ല. അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജബാർ ഞായറാഴ്ച ഉച്ചക്ക് കുമരകത്ത് എത്തുമെന്നായിരുന്നു വിവരം. ഇതിനായി കുമരകം സൂരി ഹോട്ടലിൽ ഒരുക്കം നടത്തുകയും ചെയ്തിരുന്നു. വഞ്ചിവീട് യാത്ര അടക്കം ഒരുക്കുകയും ചെയ്തിരുന്നു. മകനും കൊട്ടാരകാര്യ മന്ത്രിയുമായ ഷെയ്ഖ് നാസർ സബാഹ്, നാഷനൽ ഗാർഡ് ഉപമേധാവി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ സബാഹ് എന്നിവരടക്കം ഒമ്പതംഗ സംഘം എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, സന്ദർശനം റദാക്കിയതി​െൻറ കാരണം വ്യക്തമല്ല. കഴിഞ്ഞ 25ന് ഇന്ത്യയിലെത്തിയ അമീർ നോയിഡ ജെ.പി ഹെൽത്ത് കെയറിൽ ചികിത്സയിലായിരുന്നു. അദ്ദേഹം ഇവിടെനിന്ന് കേരളത്തിലേക്ക് എത്തുമെന്നാണ് അറിയിച്ചിരുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story