Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2017 2:25 PM IST Updated On
date_range 3 July 2017 2:25 PM ISTചരമം
text_fieldsbookmark_border
ദേവകിയമ്മ കോഴഞ്ചേരി: ആറന്മുള ഗോപനിവാസിൽ (ചെല്ലിമലയിൽ) പി.ജി. ഗോപാലന്‍ നായരുടെ ഭാര്യ ദേവകിയമ്മ (84) നിര്യാതയായി. മക്കൾ: -രാധ ജി. നായർ, സോമശേഖരന്‍ നായർ, സി.ജി. ഉപേന്ദ്രനാഥ്, സി.ജി. രാജേന്ദ്രൻ. മരുമക്കള്‍:- പരേതനായ ഗോപാലകൃഷ്ണന്‍ നായർ, കനകമ്മ, അംബികാനാഥ്, വിദ്യ നായർ. സംസ്‌കാരം പിന്നീട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story