Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2017 2:23 PM IST Updated On
date_range 3 July 2017 2:23 PM ISTചരമം
text_fieldsbookmark_border
അന്നമ്മ ഇലന്തൂർ: മലമുറ്റത്ത് തെക്കേകാലായിൽ പരേതനായ എബ്രഹാമിെൻറ ഭാര്യ അന്നമ്മ (93) നിര്യാതയായി. മക്കൾ: അമ്മിണി, രാജൻ, തോമസ്കുട്ടി, ലില്ലി, മിനി. മരുമക്കൾ: സൂസമ്മ, ലീലാമ്മ, കുഞ്ഞുമോൻ, മോനിച്ചൻ, പരേതനായ കുഞ്ഞുകുഞ്ഞ്. സംസ്കാരം തിങ്കളാഴ്ച 10.30ന് ഇലന്തൂർ മർത്തോമ വലിയപള്ളി സെമിത്തേരിയിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story