Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2017 2:21 PM IST Updated On
date_range 3 July 2017 2:21 PM ISTപണംവെച്ച് ശീട്ടുകളിച്ച 11 പേർ അറസ്റ്റിൽ
text_fieldsbookmark_border
ഈരാറ്റുപേട്ട: . പൂഞ്ഞാര്‍ തെക്കേക്കര കൈപ്പള്ളി കരയില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ഇവരിൽനിന്ന് 18,570 രൂപ പിടിച്ചെടുത്തു. വൺവേ നിയമം ലംഘിച്ചവരെ പൊലീസ് പിടികൂടി കോട്ടയം: വൺവേ ലംഘിച്ച് സഞ്ചരിക്കുന്ന വാഹനങ്ങൾ അപകടമുണ്ടാക്കുന്നുവെന്ന പരാതിയിൽ പരിശോധന കർശനമാക്കി പൊലീസ്. ശനിയാഴ്ച വൺവേ നിയമം ലംഘിച്ച 286 ൈഡ്രവർമാർക്കെതിരെയും ഞായറാഴ്ച 50 ൈഡ്രവർമാർക്കെതിരെയും നിയമനടപടി സ്വീകരിച്ചു. അപകടങ്ങൾ ഒഴിവാക്കുന്നതിന് വൺവേ സംവിധാനം ക്രമീകരിച്ചിട്ടുള്ള എല്ലാ സ്ഥലങ്ങളിലും കൃത്യമായി പാലിക്കണമെന്ന് ജില്ല െപാലീസ് മേധാവി എൻ. രാമചന്ദ്രൻ അറിയിച്ചു. വരുംദിവസങ്ങളിൽ പരിശോധന തുടരും. വൺവേ സംവിധാനം നിലവിലുള്ള എല്ലാ റോഡുകളിലും 24 മണിക്കൂറും പാലിക്കണമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story