Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2017 2:21 PM IST Updated On
date_range 3 July 2017 2:21 PM ISTസ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു
text_fieldsbookmark_border
കൈപ്പട്ടൂർ: . നരിയാപുരം വയലാവടക്ക് വടക്കേകൊപ്പാറയിൽ പരേതനായ രവീന്ദ്രൻ ആചാരിയുടെ മകൻ അനിൽ കുമാറാണ് (34) മരിച്ചത്. ഞായറാഴ്ച വൈകീട്ട് 5.30ഓടെ നരിയാപുരം കാക്കമുക്കിന് സമീപമാണ് അപകടം. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ. മാതാവ്: രാജമ്മ. സഹോദരങ്ങൾ: അനില കുമാരി, അനിത കുമാരി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story