Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2017 2:21 PM IST Updated On
date_range 3 July 2017 2:21 PM ISTചരമം
text_fieldsbookmark_border
തങ്കമ്മ തിടനാട്: തണ്ണീനാവാതിൽ പെരുമ്പാറയിൽ തങ്കമ്മ കുഞ്ഞ് (60) നിര്യാതയായി. ഭർത്താവ്: കുഞ്ഞ്. മക്കൾ: സുനിൽകുമാർ, അനിൽകുമാർ, ബിനു, ബിന്ദു, ലിനു. മരുമക്കൾ: സുജാത, അമ്പിളി, പ്രിയ, ഷിബു, ബിനു. സംസ്കാരം തിങ്കളാഴ്ച മൂന്നിന് വീട്ടുവളപ്പിൽ. സംസ്കാരം നാളെ കല്ലൂപ്പാറ: തിരുവല്ല മാക്ഫാസ്റ്റ് കോളജ് ഉദ്യോഗസ്ഥൻ കടമാൻകുളം ഇടയനാട്ട് എ.ഒ. ഉമ്മെൻറ (ബാബു -65) സംസ്കാരം ചൊവ്വാഴ്ച 12ന് സെൻറ് ജോർജ് ഒാർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ: ചെന്നിത്തല കാരാച്ചേരിൽ കുടുംബാംഗം ലില്ലിക്കുട്ടി. മക്കൾ: സ്വപ്ന, സൗമ്യ. മരുമക്കൾ: ജജി പി. കുരുവിള പള്ളത്തുശേരിൽ, കല്ലൂപ്പാറ, എം.എ. തോമസ് മടയിൽ, നിരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story