Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപങ്കജാക്ഷി

പങ്കജാക്ഷി

text_fields
bookmark_border
പടം...... KTD63 pankajakshy വൈക്കം: തളിയാക്കൽചിറ മാധവ​െൻറ ഭാര്യ (85) നിര്യാതയായി. മക്കൾ: അംബിക, അമ്പിളി. മരുമക്കൾ: സന്തോഷ്, ഒാമനക്കുട്ടൻ. സംസ്കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പിൽ. വർഗീസ് ആൻറണി പടം.... KTD64 Varghese K antony (56) കറുകച്ചാൽ: പനയമ്പാല മറ്റത്തിൽ പുത്തൻപുരക്കൽ വർഗീസ് ആൻറണി (കൊച്ചുമോൻ -56) നിര്യാതനായി. ഭാര്യ: മണിമല കൈപ്പൻപ്ലാക്കൽ കുടുംബാംഗം പരേതയായ ലൗലി. മക്കൾ: റോസ്മേരി (സോഫ്റ്റ്വെയർ എൻജിനീയർ, കൊച്ചി), ടോണി വർഗീസ്. സംസ്കാരം തിങ്കളാഴ്ച രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം നെടുങ്ങാടപ്പള്ളി സ​െൻറ് അത്തനേഷ്യസ് പള്ളി സെമിത്തേരിയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story