Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചിന്നമ്മ

ചിന്നമ്മ

text_fields
bookmark_border
പടം........ TDD1 CHINNAMMA മുട്ടം (തൊടുപുഴ): പരേതനായ പുത്തൻതറയിൽ പീറ്ററി​െൻറ ഭാര്യ (82) നിര്യാതയായി. മക്കൾ: ജയിംസ് പീറ്റർ (അടിമാലി ഗ്രേഡ് എസ്.ഐ), ജാക്സ് പീറ്റർ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് മ്രാല സ​െൻറ് ആൻഡ്രൂസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഖാസിം പടം... TDD2 kasim തൊടുപുഴ: കീരികോട് കണ്ടത്തിൻകരയിൽ ടി.എസ്. ഖാസിം (മാറാട്ടി ഖാസിം --76) നിര്യാതനായി. ഭാര്യ: കരിമണ്ണൂർ തൈപ്പറമ്പിൽ കുടുംബാംഗം മിസ്രി. മക്കൾ: റഷീദ്, ജമാൽ, നവാസ്, ബീവി. മരുമക്കൾ: ഹഫ്സ, താഹിറ, ഷാലിന, സെയ്നുലാബ്ദ്ദീൻ. ഖബറടക്കം ശനിയാഴ്ച ഒന്നിന് കാരിക്കോട് നൈനാർപള്ളി ഖബർസ്ഥാനിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story