Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎം.ജി സർവകലാശാല...

എം.ജി സർവകലാശാല വാർത്തകൾ

text_fields
bookmark_border
പരീക്ഷ ഫലം 2017 ഏപ്രിൽ/േമയ് മാസത്തിൽ നടന്ന എൽഎൽ.എം ഓഫ് കാമ്പസ് (ആനുവൽ സ്കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഡിസംബർ 30 വരെ അപേക്ഷിക്കാം. 2017 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.ബി.എ എൽഎൽ.ബി, ബി.കോം എൽ.എൽബി ഓണേഴ്സ് ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഡിസംബർ 30 വരെ അപേക്ഷിക്കാം.
Show Full Article
TAGS:LOCAL NEWS 
Next Story