Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 2:01 PM IST Updated On
date_range 30 Aug 2017 2:01 PM ISTനായനാർ സ്മാരകത്തിന് ഒറ്റദിവസം പിരിച്ചത് 20.84 കോടി
text_fieldsbookmark_border
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ സ്മരണക്ക് കണ്ണൂർ പട്ടണത്തിൽ നിർമാണം നടന്നുവരുന്ന സ്മാരകമന്ദിരത്തിന് ഇൗമാസം 19ന് സി.പി.എം സംസ്ഥാനത്തൊട്ടാകെ നടത്തിയ ഫണ്ട് പിരിവിലൂടെ 20,84,09,181 രൂപ സമാഹരിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യമറിയിച്ചത്. ജില്ല തിരിച്ച് സ്വരൂപിച്ച തുക ചുവടെ: കാസർകോട് -50, 34,140, കണ്ണൂർ -3,65,81,549, വയനാട്- -20,44,680, കോഴിക്കോട്- -1,47,09,906, മലപ്പുറം- -76,57,620, പാലക്കാട്- -1,91,50,984, തൃശൂർ- -1,65,06,119, എറണാകുളം -1,04,85,800, ഇടുക്കി- -83,80,150, കോട്ടയം- -1,03,57,085, ആലപ്പുഴ- -1,76,42,714, പത്തനംതിട്ട- -90,00,408, കൊല്ലം- -1,16,20,747, തിരുവനന്തപുരം--1,35,00,478, നേരിട്ട് ലഭിച്ചത്- 2,45,16,001, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ-12,20,800.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story