Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപീഡനക്കേസിൽ യുവാവ്​...

പീഡനക്കേസിൽ യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
തിരുവല്ല: പതിനേഴുകാരിെയ പീഡിപ്പിച്ച കേസിൽ യുവാവിനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. കവിയൂർ മലയിൽ കന്നുകാട് അഭിലാഷാണ് (അഭി- -22 ) അറസ്റ്റിലായത്. കഴിഞ്ഞ 25ന് നടന്ന സംഭവത്തിനുശേഷം പ്രതി ഒളിവിൽ കഴിയുകയായിരുന്നു. മുണ്ടക്കയത്ത് ഒളിവിൽ കഴിഞ്ഞ ഇയാളെ തിരുവല്ല സി.ഐ ടി. രാജപ്പ​െൻറ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story