Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനാരദ ടേപ്പ്​: ബംഗാൾ...

നാരദ ടേപ്പ്​: ബംഗാൾ മന്ത്രിയെ സി.ബി.​െഎ ചോദ്യംചെയ്​തു

text_fields
bookmark_border
കൊൽക്കത്ത: നാരദ ടേപ്പ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ മന്ത്രി സുബ്രത മുഖർജിയെ സി.ബി.െഎ ചോദ്യംചെയ്തു. തൃണമൂൽ കോൺഗ്രസുകാരായ മറ്റ് പല മന്ത്രിമാരും എം.എൽ.എമാരും എം.പിമാരും കേസിൽ ആരോപണവിധേയരാണ്. മന്ത്രിയെ നാല് മണിക്കൂറിലധികം ചോദ്യംചെയ്തു. എൻഫോഴ്സ്മ​െൻറ് വിഭാഗവും നേരത്തേ ചോദ്യംചെയ്തിരുന്നു. വ്യവസായി ചമഞ്ഞ് നാരദ ന്യൂസ് സി.ഇ.ഒ മാത്യു സാമുവൽ നടത്തിയ ഒളികാമറ റിപ്പോർട്ടിങ് സംബന്ധിച്ചാണ് കേസ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story