Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2017 1:53 PM IST Updated On
date_range 21 Aug 2017 1:53 PM ISTഗണേശോത്സവം
text_fieldsbookmark_border
പത്തനംതിട്ട: തിരുവിതാംകൂർ ദേവസം ബോർഡ് നടത്തിയ പമ്പയിൽ തുടരുന്നു. ചിങ്ങം ഒന്നിന് ആരംഭിച്ച നാലുദിവസം പിന്നിട്ടു. ഞായറാഴ്ച രാവിലെ ആറിന് ഗണപതി ഹോമവും എട്ടിന് കാലടി ശ്രീശങ്കരവേദ വിദ്യാപീഠത്തിലെ 30ഒാളം വിദ്യാർഥികളുടെ വേദപാരായണവും നടന്നു. റാന്നി നാരായണീയ പാരായണ സമിതിയിലെ 70ഒാളം അമ്മമാർ നാരായണീയ പാരായണവും നടത്തി. പാരായണത്തിൽ പെങ്കടുത്തവർക്ക് ദേവസം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ ഷാളണിയിച്ചു. അഞ്ചാം ദിവസമായ തിങ്കളാഴ്ച രാവിലെ ഗണപതി ഹോമവും ആദിവാസി ദലിത് ഗോത്ര സാംസ്കാരിക സഭ അവതരിപ്പിക്കുന്ന 'തെയ്യാര'വും ഉണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story