Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2017 8:20 AM GMT Updated On
date_range 21 Aug 2017 8:20 AM GMTമൊബൈൽ ഫോണിൽ സംസാരിച്ചുെകാണ്ട് പോകുന്നതിനിടെ യുവാവിന് െട്രയിനിടിച്ച് ഗുരുതരപരിക്ക്
text_fieldsbookmark_border
കോട്ടയം: മൊബൈൽ ഫോണിൽ സംസാരിച്ചുെകാണ്ട് റെയിൽ പാളത്തിലൂടെ നടക്കുന്നതിനിടെ യുവാവിനു െട്രയിനിടിച്ച് ഗുരുതരപരിക്ക്. തിരുവനന്തപുരം സ്വദേശി വിനോദിനാണ് (27) പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തലക്കാണ് പരിക്ക്. തുരുത്തി ഇത്തിത്താനം ഇളങ്കാവ് ക്ഷേത്രത്തിനു സമീപത്തെ റെയിൽ ട്രാക്കിലൂടെ മൊബൈലിൽ സംസാരിച്ചുപോകുേമ്പാഴായിരുന്നു അപകടം. ഞായറാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം. ചങ്ങനാശ്ശേരി: വൈദ്യുതി സെക്ഷൻ പരിധിയിൽ കടമാഞ്ചിറ, ചൂളപ്പടി, പാറേൽപള്ളി, റിലയൻസ്, എസ്.ബി സ്കൂൾ എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം ആറുവരെ വൈദ്യുതി മുടങ്ങും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story