Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅന്വേഷണത്തെ സ്വാഗതം...

അന്വേഷണത്തെ സ്വാഗതം ചെയ്​ത്​ ഉഴവൂർ വിജയ​െൻറ കുടുംബം

text_fields
bookmark_border
കോട്ടയം: എൻ.സി.പി നേതാവ് ഉഴവൂർ വിജയ​െൻറ മരണത്തെക്കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്ത് കുടുംബം. എന്താണ് സംഭവിച്ചതെന്ന് വീട്ടുകാരും പൊതുജനങ്ങളും എല്ലാവരും അറിയട്ടെയെന്ന് ഉഴവൂർ വിജയ​െൻറ ഭാര്യ എന്‍.ജി. ചന്ദ്രമണിയമ്മ മാധ്യമങ്ങേളാട് പറഞ്ഞു. സത്യം പുറത്തുവരണം. സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ട്. എൻ.സി.പി കോട്ടയം ജില്ല കമ്മിറ്റി നൽകിയ പരാതിയെത്തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ഐ.ജി എസ്. ശ്രീജിത്തിനാണ് അന്വേഷണ ചുമതല. ഉഴവൂർ വിജയനെ പാർട്ടിയിലെ ചിലർ മാനസികമായി പീഡിപ്പിച്ചെന്നും ഇത് മരണത്തിന് കാരണമായെന്നുമാണ് പരാതി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story