Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപരിപാടി

പരിപാടി

text_fields
bookmark_border
കോട്ടയം ഗാന്ധി സ്ക്വയറിൽ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനേദ്രാഹ നയത്തിനെതിരെ മുസ്ലിംലീഗ് കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമരസംഗമം -വൈകു. 5.00 തെള്ളകം ചൈതന്യ പാസ്റ്ററൽ സ​െൻറർ: കോട്ടയം സോഷ്യൽ സർവിസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പച്ചമരുന്ന് നിർമാണം, മെഴുകുതിരി നിർമാണം, കുട നിർമാണം എന്നിവയിൽ പരിശീലനം -രാവിലെ 10.30 വൈക്കം എൻ.എസ്.എസ് ഒാഡിറ്റോറിയം: ഗൗരീഗായത്രി വിദ്യാപീഠത്തി​െൻറ ആഭിമുഖ്യത്തിൽ പ്രതിഭ അരങ്ങ് ഉദ്ഘാടനം മാംതംഗി സത്യമൂർത്തി -ഉച്ച. 2.00 ഈരാറ്റുപേട്ട നഗരസഭ ഹാൾ: നഗരസഭയുെടയും മീനച്ചിലാര്‍ പുനര്‍ജനിയുെടയും ആഭിമുഖ്യത്തില്‍ മീനച്ചിലാര്‍ ദിനാചരണത്തി​െൻറ സ്വാഗതസംഘം രൂപവത്കരണം -രാവിലെ 11.00 പാലാ വ്യാപാരഭവൻ ഓഡിറ്റോറിയം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ ജി.എസ്.ടി അവലോകനവും ജില്ല ഭാരവാഹികൾക്ക് സ്വീകരണവും -രാത്രി 8.00 പൊൻകുന്നം ജനകീയ വായനശാല ഹാൾ: അന്താരാഷ്ട്ര യുവജന ദിനാചരണം -4.00 പൊൻകുന്നം മഞ്ഞപ്പള്ളിക്കുന്നിലുള്ള എ.കെ.പി.എം.എസ് ഹാൾ: അഖില കേരള പണ്ഡിതർ മഹാജനസഭ ജില്ല നേതൃ പഠന ക്യാമ്പ് -10.00 പൊൻകുന്നം സ​െൻറ് തോമസ് യാക്കോബായ പള്ളിയിലെ സാന്തോം റിട്രീറ്റ് സ​െൻറർ: ആത്മാഭിഷേക ധ്യാനവും പ്രാർഥന സംഗമവും -രാവിലെ 9.30 ഇളങ്ങുളം ദേവസ്വം സ്‌കൂൾ ഹാൾ: ശാസ്ത ദേവസ്വം ഭരണസമിതി െതരഞ്ഞെടുപ്പ് -2.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story