Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഒാടിക്കൊണ്ടിരുന്ന...

ഒാടിക്കൊണ്ടിരുന്ന ലോറിക്ക്​ മുകളിൽ മരത്തി​െൻറ ശിഖരം വീണ്​ ഗതാഗതം മുടങ്ങി

text_fields
bookmark_border
കോട്ടയം: . ശനിയാഴ്ച രാവിലെ 10.15ന് കെ.കെ റോഡിൽ കഞ്ഞിക്കുഴി പാലത്തിനു സമീപമാണ് സംഭവം. റോഡരികിൽനിന്ന് തണൽമരത്തി​െൻറ ശിഖരം ലോറിയുടെ കാബിനു മുകളിലേക്ക് വീഴുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. ഇതേതുടർന്ന് കെ.കെ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. കോട്ടയത്തുനിന്ന് അഗ്നിശമനസേനയെത്തി മരംമുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ഏറ്റുമാനൂർ-നീണ്ടൂർ റോഡിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്ച രാവിലെ 9.20ന് പെരുമ്പുഴ ജങ്ഷനിലെ തേക്കുമരം കടപുഴകി റോഡിലേക്ക് വീഴുകയായിരുന്നു. കോട്ടയത്തുനിന്ന് ഫയർഫോഴ്െസത്തി മരംമുറിച്ച് ഗതാഗത തടസ്സം നീക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story