Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right​റോഡ്​ മുറിച്ചുകടന്ന...

​റോഡ്​ മുറിച്ചുകടന്ന മധ്യവയസ്​കൻ കാറിടിച്ച്​ മരിച്ചു

text_fields
bookmark_border
കോട്ടയം: ചിങ്ങവനത്ത് എം.സി റോഡ് മുറിച്ചുകടന്ന മധ്യവയസ്കൻ കാറിടിച്ച് മരിച്ചു. ചിങ്ങവനം പോളച്ചിറ തുണ്ടുകുഴിയിൽ ഷാജി ജേക്കബാണ് (55) മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടിന് ചിങ്ങവനം പൊലീസ് സ്റ്റേഷന് സമീപമാണ് അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോയ മാരുതി കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽപെട്ട കാറിൽ കോട്ടയം ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ലിസി. മക്കൾ: അലീന ജേക്കബ്, ആൽബിൻ ജേക്കബ്, അമൽ ജേക്കബ്. സംസ്കാരം പിന്നീട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story