Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right500 രൂപ നോട്ടുകളിൽ...

500 രൂപ നോട്ടുകളിൽ അച്ചടിപ്പിശക്​

text_fields
bookmark_border
തൃശൂർ: അത്യാധുനിക സുരക്ഷ ക്രമീകരണത്തോടെ പുറത്തിറക്കിയ 500 രൂപ നോട്ടിൽ അച്ചടിപ്പിശക്. ആേൻറാ ഡി. ഒല്ലൂക്കാരന് ലഭിച്ച നാല് അഞ്ചൂറുരൂപ നോട്ടുകളിൽ റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ എന്ന് അച്ചടിച്ചത് വിവിധഭാഗങ്ങളിൽ. ഒരെണ്ണം ബാർകോഡി​െൻറ ഇടതുവശത്തും മറ്റൊന്നിൽ വലത്തുമാണ്. മറ്റൊരു നോട്ടിൽ ബാർകോഡിൽ അടിച്ചതിനാൽ തെളിഞ്ഞിട്ടില്ല. നാലാമത്തേത് ബാർകോഡിൽ വ്യത്യസ്ത സ്ഥാനത്താണുള്ളത്. വ്യത്യാസം കണ്ട് സംശയത്തി​െൻറ പേരിൽ ബാങ്ക് മാനേജെര കാണിച്ചപ്പോൾ വ്യാജനല്ല, അച്ചടിപ്പിശകാണെന്ന മറുപടിയാണ് ലഭിച്ചത്. പടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story