Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2016 4:36 PM IST Updated On
date_range 17 Jun 2016 4:36 PM ISTവാടകക്കെടുത്ത കാര്‍ വിറ്റ കേസിലെ പ്രതി പിടിയില്‍
text_fieldsbookmark_border
പാലാ: വാടകക്കെടുത്ത കാറുമായി കടന്ന ശേഷം തമിഴ്നാട്ടില്‍ വിറ്റ കേസില്‍ പ്രതി പിടിയില്‍. കടപ്പാട്ടൂര്‍ സ്വദേശി പ്രശാന്തിന്‍െറ കാര്‍ വാടകക്കെടുത്ത് വിറ്റ കേസില്‍ കാഞ്ഞിരപ്പള്ളി ആനക്കല്ലുങ്കല്‍ വയലില്‍ ടോമാണ് (37) പിടിയിലായത്. 2015 ഡിസംബറിലാണ് കാര്‍ വാടകക്കെടുത്ത ശേഷം വിറ്റത്. ഈ സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയിലായിരുന്നു. രണ്ടുപേരെ പിടികിട്ടാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story