Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2015 4:40 PM IST Updated On
date_range 29 Sept 2015 4:40 PM ISTപെരുവ-ശാന്തിപുരം–ഇലഞ്ഞി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസ്
text_fieldsbookmark_border
കടുത്തുരുത്തി: പെരുവ-ശാന്തിപുരം-ഇലഞ്ഞി റൂട്ടില്‍ ചൊവ്വാഴ്ച മുതല്‍ കെ.എസ്.ആര്‍.ടി.സി പുതിയ ബസ് സര്‍വിസ് ആരംഭിക്കും. രാവിലെ 8.30ന് ശാന്തിപുരം പള്ളി ജങ്ഷനില്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ സര്‍വിസിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കും. വൈക്കം-കൂത്താട്ടുകുളം, തൊടുപുഴ-വൈക്കം സര്‍വിസുകളാണ് നടത്തുന്നത്. ഞീഴൂര്‍-ഇലഞ്ഞി റൂട്ടിലൂടെ പുതിയ സര്‍വിസ് ആരംഭിക്കാനുള്ള നടപടി തുടങ്ങിയതായും അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story