Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസേ​ഫ് കൊ​ല്ലം:...

സേ​ഫ് കൊ​ല്ലം: ശാ​സ്താം​കോ​ട്ട കാ​യ​ലി​െൻറ പ്ര​താ​പം വീ​ണ്ടെ​ടു​ക്ക​ണം –ക​ല​ക്ട​ര്‍

text_fields
bookmark_border
സേ​ഫ് കൊ​ല്ലം: ശാ​സ്താം​കോ​ട്ട കാ​യ​ലി​െൻറ  പ്ര​താ​പം വീ​ണ്ടെ​ടു​ക്ക​ണം –ക​ല​ക്ട​ര്‍
cancel
camera_alt?????? ???????? ?????????????? ?????????? ??????????? ??. ??????????????????????? ???????????????? ?????????????????? ?????? ????????????????????

കൊ​ല്ലം: ശാ​സ്താം​കോ​ട്ട കാ​യ​ലി​െൻറ ന​ഷ്​​ട​പ്പെ​ട്ട പ്ര​താ​പം വീ​ണ്ടെ​ടു​ക്ക​ണ​മെ​ന്ന് ക​ല​ക്ട​ര്‍ ബി. ​അ​ബ്​​ദു​ല്‍ നാ​സ​ര്‍ പ​റ​ഞ്ഞു. സേ​ഫ് കൊ​ല്ലം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ശാ​സ്താം​കോ​ട്ട കാ​യ​ല്‍ വൃ​ത്തി​ യാ​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കേ​ണ്ട​ത് ഓ​രോ​രു​ത്ത​രു​െ​ട​യും ക​ട​മ​യാ​ണ്. വ​രും​ത​ല​മു​റ​ക്ക്​ കൂ​ടി​യു​ള്ള​താ​ണ് പ്ര​കൃ​തി​യി​ലെ ഓ​രോ ജ​ലാ​ശ​യ​വും. ഇ​വ​യെ വേ​ണ്ട രീ​തി​യി​ല്‍ പ​രി​പാ​ലി​ക്ക​ണം. സേ​ഫ് കൊ​ല്ലം പ​ദ്ധ​തി വി​ജ​യ​ത്തി​ല്‍ എ​ത്ത​ണ​മെ​ങ്കി​ല്‍ നാ​ട്ടു​കാ​രു​ടെ പ​രി​പൂ​ര്‍ണ സ​ഹ​ക​ര​ണം ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ള്ള​ക്ക​ട​വി​ല്‍നി​ന്ന് 100 മീ​റ്റ​ര്‍ നീ​ള​ത്തി​ലാ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്. ത​ടാ​ക​ത്തി​ല്‍ വ​ള​ര്‍ന്നു​നി​ന്ന ക​ള​ക​ളും മു​ള്ള​ന്‍പോ​ച്ച​യും ആ​ഫ്രി​ക്ക​ന്‍ പാ​യ​ലു​ക​ളും നീ​ക്കം ചെ​യ്തു. ത​ടാ​ക​ക്ക​ര​യി​ലെ പ്ലാ​സ്​​റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്തു. പൊ​ലീ​സ്, ഫ​യ​ര്‍ ഫോ​ഴ്‌​സ്, ശു​ചി​ത്വ​മി​ഷ​ന്‍ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളും കാ​യ​ല്‍കൂ​ട്ടാ​യ്മ​യും ശു​ചീ​ക​ര​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ബി. ​അ​രു​ണാ​മ​ണി, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം കെ. ​ശോ​ഭ​ന, ശാ​സ്താം​കോ​ട്ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എ. ​നൗ​ഷാ​ദ്, പ​ടി​ഞ്ഞാ​റേ​ക​ല്ല​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ജെ. ​ശു​ഭ, പ​ഞ്ചാ​യ​ത്തം​ഗം എ​സ്. ദി​ലീ​പ്കു​മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story