Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപോക്സോ കേസിലെ...

പോക്സോ കേസിലെ പിടികിട്ടാപ്പുള്ളി അറസ്​റ്റിൽ

text_fields
bookmark_border
പോക്സോ കേസിലെ പിടികിട്ടാപ്പുള്ളി അറസ്​റ്റിൽ
cancel
camera_alt??????

അ​ഞ്ച​ൽ: ആ​റ് വ​യ​സ്സു​ള്ള ബാ​ലി​ക​യെ ​ൈലം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യെ അ​ഞ്ച​ൽ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. പാ​ലോ​ട് ന​ന്ദി​യോ​ട് ഷീ​ലാ​ഭ​വ​നി​ൽ ബി​നു​വാ​ണ് (ക​റു​പ്പാ​യി ബി​നു- 40 ) അ​ഞ്ച​ൽ പൊ​ലീ​സി​​െൻറ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.മാ​തൃ​സു​ഹൃ​ത്താ​യ ബി​നു പ​ല പ്രാ​വ​ശ്യം കു​ട്ടി​യു​ടെ വീ​ട്ടി​ലും ഓ​ട്ടോ​യി​ലു​മാ​യി​രി​ക്കെ, ൈലം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വ​രു​ക​യാ​യി​രു​ന്ന​ത്രേ. നാ​ട്ടു​കാ​ർ വി​വ​രം ചൈ​ൽ​ഡ് ലൈ​നി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കു​ട്ടി ശി​ശു​ക്ഷേ​മ സ​മി​തി​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.

ശി​ശു​ക്ഷേ​മ സ​മി​തി അ​ധി​കൃ​ത​ർ ന​ട​ത്തി​യ കൗ​ൺ​സ​ലി​ങ്ങി​ലാ​ണ് കു​ട്ടി ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​യ വി​വ​രം പ​റ​ഞ്ഞ​ത്. ചൈ​ൽ​ഡ് ലൈ​നി​​െൻറ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് അ​ഞ്ച​ൽ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ക​യാ​യി​രു​ന്നു. പ​ല ത​വ​ണ അ​റ​സ്​​റ്റ്​ ചെ​യ്യാ​ൻ പൊ​ലീ​സെ​ത്തി​യെ​ങ്കി​ലും വെ​ട്ടി​ച്ചു​ക​ട​ന്നു. നാ​ല് മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് ബി​നു താ​മ​സി​ച്ചു വ​ന്ന കി​ളി​മാ​നൂ​രി​ന​ടു​ത്തു​ള്ള വീ​ട്ടി​ൽ പൊ​ലീ​സ് എ​ത്തി​യെ​ങ്കി​ലും വ​ള​ർ​ത്തു​നാ​യ്ക്ക​ളെ അ​ഴി​ച്ചു​വി​ട്ട ശേ​ഷം വീ​ട്ടി​ൽ​നി​ന്ന്​ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന്, പ്ര​തി​യെ പി​ടി​കൂ​ടാ​ൻ വേ​ണ്ടി രൂ​പ​വ​ത്​​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ ക​ണ്ണ​ന​ല്ലൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള മീ​യ​ണ്ണൂ​ർ ഭാ​ഗ​ത്തു​നി​ന്ന്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പു​ന​ലൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story