Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightറോ​സ്മ​ല...

റോ​സ്മ​ല കാ​ന​ന​പാ​ത​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി

text_fields
bookmark_border
റോ​സ്മ​ല കാ​ന​ന​പാ​ത​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി
cancel
camera_alt?????????? ?????????????? ?????????????-????????? ???????????

പു​ന​ലൂ​ർ: റോ​സ്മ​ല നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യ കാ​ന​ന​പാ​ത​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. ആ​ര്യ​ങ്കാ​വ് ആ​ർ.​ഒ ജ​ങ്ഷ​നി​ൽ​നി​ന്ന് വ​ന​ത്തി​ലൂ​ടെ 13 കി​ലോ​മീ​റ്റ​ർ ദൂ​രം വ​രു​ന്ന പാ​ത സ്ഥ​ലം എം.​എ​ൽ.​എ​യും മ​ന്ത്രി​യു​മാ​യ കെ.​രാ​ജു അ​നു​വ​ദി​ച്ച മൂ​ന്ന് കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

പാ​ത​യു​ടെ നി​ർ​മാ​ണം ത​ട​സ്സം കൂ​ടാ​തെ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യ​തി‍​െൻറ സ​ന്തോ​ഷം പാ​യ​സം ​െവ​ച്ചാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ആ​ഘോ​ഷി​ച്ച​ത്. പാ​ത ഗ​താ​ഗ​ത​ത്തി​നാ​യി ഉ​ട​ൻ തു​റ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story