Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപാവുമ്പാ കൊലപാതകം...

പാവുമ്പാ കൊലപാതകം മൂന്നുപേർ കൂടി അറസ്​റ്റിൽ

text_fields
bookmark_border
പാവുമ്പാ കൊലപാതകം മൂന്നുപേർ കൂടി അറസ്​റ്റിൽ
cancel
ക​രു​നാ​ഗ​പ്പ​ള്ളി: പാ​വു​മ്പാ ഉ​ത്സ​വ​ത്തി​നി​ടെ യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്ന കേ​സി​ൽ 20 അം​ഗ സം​ഘ​ത്തി​ലെ മൂ​ന്ന് പേ​ർ കൂ​ടി പി​ടി​യി​ൽ. ഇ​തോ​ടെ അ​റ​സ്​​റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ആ​റാ​യി. വ​ട്ട​ക്കാ​ട് മോ​ഹ​ന​വി​ലാ​സ​ത്തി​ൽ ആ​ഷി​ഖ് (22), കു​തി​ര​പ്പ​ന്തി ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ രാ​ജീ​വ് എ​ന്ന കൊ​ച്ചു​മോ​ൻ (20), വ​ള്ളി​കു​ന്നം വാ​ള​ച്ചാ​ൽ പേ​രേ​ത്ത് വീ​ട്ടി​ൽ വി​ഷ്ണു (20) എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​​ ചെ​യ്തു. നേ​ര​േ​ത്ത മൂ​ന്ന് പേ​രെ ​െപാ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. സി.​ഐ മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story