Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസംസ്ഥാനത്ത്...

സംസ്ഥാനത്ത് മത്സ്യോൽപാദനം മൂന്നിരട്ടിയാക്കും –മന്ത്രി

text_fields
bookmark_border
സംസ്ഥാനത്ത് മത്സ്യോൽപാദനം മൂന്നിരട്ടിയാക്കും –മന്ത്രി
cancel

കൊ​ല്ലം: സം​സ്ഥാ​ന​ത്ത് മ​ത്സ്യോ​ത്പാ​ദ​നം മൂ​ന്നി​ര​ട്ടി​യാ​ക്കാ​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് സ​ര ്‍ക്കാ​ര്‍ ന​ട​ത്തു​ന്ന​തെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ.
സ​ര്‍ക്കാ​റി​െൻറ 1000 ദി​നാ​ഘോ​ഷ ​ത്തി​​െൻറ ഭാ​ഗ​മാ​യി പ്ര​ള​യ​ത്തി​ല്‍ ജീ​വ​നോ​പാ​ധി നാ​ശ​ന​ഷ്​​ടം സം​ഭ​വി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി-​മ​ത്സ്യ​ക​ര്‍ഷ​ക​ര്‍ക്കു​ള്ള ഫി​ഷ​റീ​സ് വ​കു​പ്പി​​െൻറ ധ​ന​സ​ഹാ​യ വി​ത​ര​ണോ​ദ്ഘാ​ട​നം തേ​വ​ള്ളി മ​ത്സ്യ​ക​ര്‍ഷ​ക അ​വ​ബോ​ധ കേ​ന്ദ്ര​ത്തി​ല്‍ നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ജി​ല്ല​യി​ല്‍ പ്ര​ള​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 98.88 ഹെ​ക്ട​ര്‍ കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ നാ​ശ​ന​ഷ്​​ടം സം​ഭ​വി​ച്ച 177 ക​ര്‍ഷ​ക​ര്‍ക്ക് 11.78 ല​ക്ഷം രൂ​പ​യും കൃ​ഷി​നാ​ശം സം​ഭ​വി​ച്ച മ​റ്റു 68 ക​ര്‍ഷ​ക​ര്‍ക്ക് ജീ​വ​നോ​പാ​ധി പു​ന​രു​ജീ​വ​ന പാ​ക്കേ​ജി​​െൻറ ഭാ​ഗ​മാ​യി 39.31 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ച​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. എം. ​മു​കേ​ഷ് എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. മ​ൺ​റോ​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ബി​നു ക​രു​ണാ​ക​ര​ന്‍, ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എ​ച്ച്. സ​ലിം, അ​സി. ഡ​യ​റ​ക്ട​ര്‍ സോ​ഫി​യ മാ​ര്‍ഗ​ര​റ്റ് ജോ​സ​ഫ്, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ എം. ​അ​നി​രു​ദ്ധ​ന്‍, രാ​ജീ​വ​ന്‍, ബി​ജു ലൂ​ക്കോ​സ്, നെ​യ്ത്തി​ല്‍ വി​ന്‍​സ​െൻറ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ജീ​വ​നോ​പാ​ധി​നാ​ശ​ന​ഷ്​​ടം സം​ഭ​വി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി -​മ​ത്സ്യ​ക​ർ​ഷ​ക​ർ​ക്കു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണോ​ദ്​​ഘാ​ട​നം മ​ന്ത്രി ജെ. ​മേ​ഴ്​​സി​ക്കു​ട്ടി​യ​മ്മ നി​ർ​വ​ഹി​ക്കു​ന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWSKollam News
News Summary - kollam-local news
Next Story